കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പുറത്തിറക്കി | Oneindia Malayalam

2020-08-11 278


Russia names new COVID-19 vaccine Sputnik V.

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന് പേര് നല്‍കി റഷ്യ. സ്പുട്‌നിക് വി എന്നാണ് റഷ്യ തങ്ങളുടെ വാകിസനെ നാമകരണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചു കൊണ്ടാണ് വാക്‌സിന് സ്പുട്‌നിക് വി എന്ന പേര് നല്‍കിയിരിക്കുന്നത്.